Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅർബുദ ചികിത്സയിലിരുന്ന...

അർബുദ ചികിത്സയിലിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
kol50 sasidharan nair 72 covid കൊട്ടാരക്കര: കോഴഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ അർബുദ ചികിത്സയിലായിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു. പുത്തൂർ താഴത്ത് കുളക്കട തുണ്ടത്തിൽ വടക്കേപുര വീട്ടിൽ ശശിധരൻ നായർ (72) ആണ് മരിച്ചത്. കോവിഡ് പോസിറ്റിവായതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ശാരദാമ്മ. മക്കൾ: സിന്ധു, ബിന്ദു, രതീഷ്. മരുമക്കൾ: രവികുമാർ, പരേതനായ പ്രേംകുമാർ, ആർ. അശ്വതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story