Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2020 11:58 PM GMT Updated On
date_range 10 Sep 2020 11:58 PM GMTജീവനി കാർഷിക വിപണി
text_fieldsbookmark_border
തിരുവനന്തപുരം: കർഷകർ സ്വന്തം കൃഷിയിടങ്ങളിൽ ഉൽപാദിപ്പിച്ച പച്ചക്കറികളും പഴവർഗങ്ങളും നഗരസഭ കൃഷി ഭവൻെറ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ച് നേരിട്ട് വിപണനം നടത്തും. ഇതിൻെറ ഭാഗമായി പെരുങ്കടവിള കൃഷിഭവൻെറ കീഴിൽ വരുന്ന 'വിളനിറവ്' കർഷക കൂട്ടായ്മയിലെ കർഷകർ ഉൽപാദിപ്പിച്ച വിളകളും അനുബന്ധ ഉൽപന്നങ്ങളും വഴുതക്കാട് കോട്ടൺ ഹിൽ സ്കൂളിന് എതിർവശം ശ്രീധന്യ ഫ്ലാറ്റിനു സമീപം വിൽക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ ആദ്യവിപണി ആരംഭിക്കും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിക്കും. മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story