Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചട്ടമ്പിസ്വാമി ജയന്തി...

ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം

text_fields
bookmark_border
നേമം: ചട്ടമ്പിസ്വാമിയുടെ 167ാമത്​ ജയന്തി ദിനം എന്‍.എസ്.എസ് കാട്ടാക്കട താലൂക്ക് യൂനിയന്‍ ആചരിച്ചു. താലൂക്ക് യൂനിയന്‍ പ്രസിഡൻറ്​ ബി. ചന്ദ്രശേഖരന്‍ നായര്‍ അനുസ്മരണപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ്​ വാഴിച്ചല്‍ ഡി. ഗോപാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി ബി.എസ്. പ്രദീപ് കുമാര്‍, എന്‍. മണികണ്ഠന്‍ നായര്‍, എ. നാരായണന്‍ നായര്‍, ആര്‍. വിജയന്‍, വി. വിവേകാനന്ദന്‍ നായര്‍, എം. മഹേന്ദ്രന്‍, എസ്. മാധവന്‍ നായര്‍, ബി. ജയകുമാര്‍, കെ. ഗംഗാധരന്‍ നായര്‍, പ്രതിനിധി സഭാംഗം എം. രാജഗോപാലന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story