Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യ പ്രവർത്തകരെ...

ആരോഗ്യ പ്രവർത്തകരെ കനിവ് ആദരിച്ചു

text_fields
bookmark_border
ബീമാപള്ളി: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കനിവ് ബീമാപള്ളി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ട്രസ്​റ്റ്​ ബോർഡ് മെംബർ സഫറുല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ ബീമാപള്ളി റഷീദ്, സജീന ടീച്ചർ, മുൻ കൗൺസിലർ ഇക്ബാൽ. ഡോ. അക്ബർ അരുൺ അർഷാദ്, ടി. ബഷീർ റഊഫ്, മുത്തലിഫ് ഹഷീർ എന്നിവർ പങ്കെടുത്തു. ടാസ്ക് ഫോഴ്സ് ഉൾ​െപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെയാണ് ചടങ്ങിൽ ആദരിച്ചത്. ടി. ഇസ്ഹാഖ് സ്വാഗതവും അൻസർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story