Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTഅധ്യാപക ദിനാഘോഷവും ഉപഹാര സമർപ്പണവും
text_fieldsbookmark_border
ഉള്ളൂർ: സംസ്ഥാന മദ്യവർജന സമിതിയുടെ നേതൃത്വത്തിൽ ഉള്ളൂർ ഗവ. യു.പി സ്കൂളിൽ നടന്ന പി. മുഹമ്മദ് ഷാഫി നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് അജിത അധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അസി. റസൽ സബർമതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയ ജോൺ നന്ദിയും രേഖപ്പെടുത്തി. മുഖ്യാതിഥിയായി മദ്യവർജനസമിതി സംസ്ഥാന പ്രസിഡൻറ് എം. റസീഫ് പങ്കെടുത്തു. കുന്നത്തൂർ ജെ. പ്രകാശ്, എം.എസ്. കബീർ എന്നിവർ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു. തുടർന്ന് ഇരുപതോളം അധ്യാപകരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും ആദരിച്ചു. എസ്.എസ്.എൽ.സി 92 ഗ്രൂപ്പിന് വേണ്ടി സതീഷ് സ്പോൺസർ ചെയ്ത കസേര മംഗലാപുരത്തെ അഭയതീരം വൃദ്ധസദനത്തിന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story