Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശക്​തമായ തിരയിൽ വള്ളം...

ശക്​തമായ തിരയിൽ വള്ളം മറിഞ്ഞു; രണ്ടുപേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
കോവളം: വിഴിഞ്ഞത്ത് ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന രണ്ടുപേരെ മറ്റ്​ വള്ളങ്ങളിലുള്ളവർ രക്ഷപ്പെടുത്തി. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പിന് വേണ്ടി കടലിൽ സർവേ നടത്താൻ ഉപയോഗിച്ചിരുന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളവും സർവേക്കുപയോഗിച്ചിരുന്ന ഉപകരണവും കടലിൽ മുങ്ങിയതായി വള്ളത്തി​ൻെറ ഉടമ തീരദേശ ​െപാലീസിന്​ നൽകിയ പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story