Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീപിടിത്തം: അന്വേഷണം...

തീപിടിത്തം: അന്വേഷണം തൃപ്​തികരമല്ലെന്ന്​ സുരേന്ദ്രൻ

text_fields
bookmark_border
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തീപിടിത്തത്തിലെ അട്ടിമറി മറച്ചുപിടിക്കാൻ മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങി പ്രസ്താവനകൾ നടത്തുകയാണ്​. ഭരണഘടന ലംഘനമാണ് മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മന്ത്രിമാര്‍ അന്വേഷണത്തിൽ ഏര്‍പ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. സംസ്ഥാന സർക്കാറി​ൻെറ ചെല്ലപ്പെട്ടി തൂക്കുന്നവരാണ്​ അന്വേഷണസംഘവുമായി ബന്ധപ്പെട്ടുള്ളത്​. ലൈഫ് പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story