Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എസ്​.സിയുടെ ഭീഷണി...

പി.എസ്​.സിയുടെ ഭീഷണി ജനാധിപത്യവിരുദ്ധം -യുവമോർച്ച

text_fields
bookmark_border
തിരുവനന്തപുരം: ജനാധിപത്യ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന പി.എസ്​.സി നടപടി അപലപനീയമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. പി.എസ്​.സിയുടെ ചട്ടലംഘനങ്ങളെയും തസ്തിക പൂഴ്ത്തിവെക്കലും ചൂണ്ടിക്കാട്ടിയ ഉദ്യോഗാർഥികളെ വിലക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും എതിർശബ്​ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം ചെറുത്തുതോൽപിക്കേണ്ടതുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story