Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതഹസിൽദാർക്കു നേരെ...

തഹസിൽദാർക്കു നേരെ കത്തികാട്ടി ഭീഷണി

text_fields
bookmark_border
കാട്ടാക്കട: തഹസിൽദാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ സ്‌കൂട്ടർ ഓടിച്ചുകയറ്റിയത്​​ ചോദ്യം ചെയ്തതിന്​ കത്തി കാട്ടി ഭീഷണിപ്പെടുത്തി​. കാട്ടാക്കട ഭൂരേഖ വിഭാഗം തഹസിൽദാർ മധുസൂദന്​ നേരെയാണ്​ ​അതിക്രമമുണ്ടായത്​. വ്യാഴാഴ്​ച രാവിലെ ഓഫിസിലേക്ക്​ വരു​​​േമ്പാഴാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പറണ്ടോട് വിഷ്ണുവിലാസത്തിൽ വിഷ്ണുവിനെ(27) കാട്ടാക്കട പൊലീസ് പിടികൂടി. കോൺഗ്രസ്​ ധർണ കാട്ടാക്കട: സ്വർണക്കടത്തുകേസ് സി.ബി.ഐ അന്വേഷിക്കുക. മുഖ്യമന്ത്രി രാജി​െവക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കാട്ടാക്കട മണ്ഡലം കമ്മിറ്റി ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ വണ്ടന്നൂർ സദാശിവൻ ഉദ്‌ഘാടനം ചെയ്തു. വീനസ് വേണു, കാട്ടാക്കട രാമു, ചന്ദ്രമോഹനൻ തമ്പി, ക്രിസ്തുദാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story