Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 11:58 PM GMT Updated On
date_range 25 Aug 2020 11:58 PM GMTഓൺ ലൈൻ ഭാഷാ പഠനം: കെ.എ.ടി.എഫ് ചർച്ച നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: വിക്ടേഴ്സ് ക്ലാസുകളിൽ പ്രൈമറിതലം മുതലുള്ള മുഴുവൻ ക്ലാസുകളിലും അറബി ഭാഷ പഠനം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.എ.ടി.എഫ് സംസ്ഥാന നേതാക്കൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ, ഡോ. ജെ. പ്രസാദ്, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് എന്നിവരുമായി ചർച്ച നടത്തി. വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, ഡി.ജി.ഇ, എന്നിവർക്ക് കെ.എ.ടി.എഫ് നിവേദനവും നൽകി. പ്രസിഡൻറ് എം.വി. അലിക്കുട്ടി, ജനറൽ സെക്രട്ടറി. ടി.പി. അബ്്ദുൽ ഹഖ്, ട്രഷറർ എം.പി. അബ്്ദുൽ ഖാദർ, സെക്രട്ടറി മൻസൂർ മാടമ്പാട്ട്, ജില്ല സെക്രട്ടറി മുഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story