Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്ക്കും സാനിറ്റൈസറും...

മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്തു

text_fields
bookmark_border
കല്ലമ്പലം: കല്ലമ്പലം പൊലീസി​ൻെറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പള്ളിപ്പുറം ട്രേഡേഴ്സും എൻഡൂറ കൺസ്ട്രക്​ഷനും ചേർന്ന് സ്​റ്റേഷനാവശ്യമായ മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ ഷാജഹാൻ പള്ളിപ്പുറവും ഷിയാസും ചേർന്ന് കല്ലമ്പലം സി.ഐ. ഫറോസിന്​ ഇവ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story