Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാക്ക ഗവ. ഐ.ടി.ഐ...

ചാക്ക ഗവ. ഐ.ടി.ഐ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്

text_fields
bookmark_border
തിരുവനന്തപുരം: ഉയർത്തുന്നതി​ൻെറ ഭാഗമായുള്ള നിർമാണപ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്​ച തുടക്കമാകും. 5.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. രാവിലെ 11ന് വിഡിയോ കോൺഫറൻസ് മുഖേന സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജി.സുധാകരൻ എന്നിവർ പങ്കെടുക്കും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ കെ. ശ്രീകുമാർ, ശശി തരൂർ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു എന്നിവർ പ​െങ്കടുക്കും.
Show Full Article
TAGS:
Next Story