Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമതനേതൃത്വം...

മതനേതൃത്വം ലാളിത്യത്തി​െൻറ മാതൃകകളാകണം ^പാളയം ഇമാം

text_fields
bookmark_border
മതനേതൃത്വം ലാളിത്യത്തി​ൻെറ മാതൃകകളാകണം -പാളയം ഇമാം തിരുവനന്തപുരം: പണ്ഡിതന്മാരും മതനേതാക്കളും ലാളിത്യത്തി​ൻെറ മാതൃകകളാകണമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്. കരമന സുഹൃദ്​വേദി സംഘടിപ്പിച്ച പരേതനായ എം. മുഹിയുദ്ദീൻ കണ്ണ് മൗലവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇമാം. കരമന ബയാർ അധ്യക്ഷത വഹിച്ചു. കരമന ഇമാം ശംസുദ്ദീൻ അൽ ഖാസിമി, മുൻ ഇമാമുമാരായ ഉള്ളാട്ടിൽ അബ്​ദുൽലത്വീഫ് മൗലവി, കരമന അഷ്റഫ് മൗലവി, അനസ് മൗലവി, നൗഫൽ മൗലവി, നവാസ് മന്നാനി, ഉവൈസ് അമാനി, കരമന ജമാഅത്ത് ജനറൽ സെക്രട്ടറി എ. അലി അക്ബർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story