Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓണക്കിറ്റ് വിതരണത്തിലെ...

ഓണക്കിറ്റ് വിതരണത്തിലെ തട്ടിപ്പ് ലജ്ജാകരം -എസ്.ഡി.പി.ഐ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിതരണംചെയ്യുന്ന ഓണക്കിറ്റില്‍ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ വീഴ്ചപറ്റിയെന്നത്​ ലജ്ജാകരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. ജനങ്ങളുടെ ദാരിദ്ര്യത്തെയും കോവിഡ് മഹാമാരിയെയും ചൂഷണംചെയ്ത് രാഷ്​ട്രീയ-സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. പൊതുജനങ്ങളെ കബളിക്കുന്ന ഇത്തരം രീതികള്‍ ഇനിയെങ്കിലും ഭരണകൂടം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story