Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാങ്കി​െൻറ പ്രവർത്തനം...

ബാങ്കി​െൻറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

text_fields
bookmark_border
ബാങ്കി​ൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു കോവളം: ഫെഡറൽ ബാങ്കി​ൻെറ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാങ്കി​ൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ബ്രാഞ്ച് മാനേജരടക്കം 12 ജീവനക്കാരും രണ്ടാഴ്ചത്തെ നിരീക്ഷണത്തിൽ പ്രവേശിച്ചു. വലിയതുറ സ്വദേശിയായ ജീവനക്കാരിക്കാണ് വെള്ളിയാഴ്​ച രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ജോലിക്കെത്തിയ ഇവർക്ക് ശാരിരീകാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് വെള്ളിയാഴ്​ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story