Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െഎ.എച്ച്​.ആർ.ഡി...

​െഎ.എച്ച്​.ആർ.ഡി ആസ്​ഥാന മന്ദിരം മ​ുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
തിരുവനന്തപുരം: ​െഎ.എച്ച്​.ആർ.ഡിക്ക്​ ചാക്കയിൽ നിർമിച്ച പുതിയ ആസ്​ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി ഉദ്​ഘാടനം ചെയ്​തു. ​െഎ.എച്ച്​.ആർ.ഡിയെ ശാക്തീകരിക്കുന്നതിനുള്ള നിർദേശങ്ങൾ സർക്കാറി​ൻെറ പരിഗണനയിലാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഡോ.കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി. സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി, വി.എസ്​. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്​, ​െഎ.എച്ച്​.ആർ.ഡി ഡയറക്​ടർ ഡോ.പി. സുരേഷ്​, അഡീഷനൽ ഡയറക്​ടർ ഡോ.വി.എ. അരുൺകുമാർ എന്നിവർ സംസാരിച്ചു. ചാക്ക ബൈപാസ്​ ഹൈവേക്കു സമീപം സർക്കാർ അനുവദിച്ച 50 സൻെറ്​ സ്​ഥലത്ത്​ ഏഴു കോടി രൂപ ചെലവിലാണ്​ മന്ദിരം പണിതത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story