Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാൻ അനുവദിക്കില്ല ^സി.പി.​െഎ

text_fields
bookmark_border
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാൻ അനുവദിക്കില്ല -സി.പി.​െഎ തിരുവനന്തപുരം: അന്താരാഷ്​ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനം തലസ്ഥാനത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്ന് സി.പി.​ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ അറിയിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ വിമാനത്താവളം വിൽക്കാനുള്ള നീക്കം തുടങ്ങിയപ്പോൾ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ താൽപര്യം അറിയിച്ചതാണ്. അതിനായി കമ്പനിക്ക് രൂപം നൽകുകയും ചെയ്തു. സംസ്ഥാന സർക്കാരിനെക്കാൾ കേന്ദ്രം വില കൽപിക്കുന്നത് അദാനി ഗ്രൂപ്പിനാണ്. ഈ നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ നീക്കം ചെറുക്കാൻ ജനങ്ങളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ജി.ആർ. അനിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story