Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവഴിയോര കാർഷിക വിപണന...

വഴിയോര കാർഷിക വിപണന ചന്ത

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിലെ കർഷകരുടെ ഉൽപന്നങ്ങൾക്ക് കമ്പോളമൊരുക്കുക എന്ന ലക്ഷ്യത്തോടെ വഴിയോര കാർഷിക പ്രദർശന വിപണന ചന്ത കവടിയാറിൽ. ബുധനാഴ്ച വൈകീട്ട് മൂന്ന് മുതൽ 6.30 വരെ കർഷകരിൽ നിന്ന്​ സംഭരിച്ച പാൽ, പഴം, മുട്ട, കായ്കറി പച്ചക്കറികൾ, നല്ലരി, നാട്ടുതേൻ, വെളിച്ചെണ്ണ, വാഴക്കുലകൾ, മരച്ചീനി തുടങ്ങിയ ഉൽപന്നങ്ങൾ ചന്തയിലുണ്ടാകും. ജില്ലയിലെ മറ്റു ഭാഗങ്ങളിലും ഇത്തരം കർഷക വിപണികൾ നടത്തുമെന്ന് ജില്ല കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
TAGS:
Next Story