Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊൻപാറ അംഗൻവാടി...

പൊൻപാറ അംഗൻവാടി ഉദ്ഘാടനം

text_fields
bookmark_border
പാലോട്: പൊൻപാറ 81ാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എസ്.എസ് അജിതകുമാരിയുടെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു നിർവഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡൻറ്​ ഷംനാ നവാസ്, ജെ. വേലപ്പൻ, വിജയകുമാരി, രഞ്ജിത്ത്, ലേഖ, അനീസ, പൊൻപാറ രവി, കൃഷ്ണമ്മ, റീന എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം തോട്ടുമുക്ക് അൻസറി​ൻെറ ഫണ്ടിൽനിന്ന് മൂന്ന് ഘട്ടമായി 16 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗൻവാടി നിർമിച്ചത്. IMG-20200814-WA0031.jpg ചിത്രം. വി.കെ. മധു നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story