Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചുനക്കര രാമൻകുട്ടിക്ക് ...

ചുനക്കര രാമൻകുട്ടിക്ക് നാടിെൻറ അന്ത്യാഞ്​ജലി

text_fields
bookmark_border
ചുനക്കര രാമൻകുട്ടിക്ക് നാടിൻെറ അന്ത്യാഞ്​ജലി തിരുവനന്തപുരം: ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടിക്ക് (84) വിട. ബുധനാഴ്ച രാത്രി 11ന് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച അദ്ദേഹത്തി​ൻെറ മൃതദേഹം ഇന്നലെ രാവിലെ 10ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്നലെ രാവിലെ തിരുമലയിലെ വീട്ടിൽ ഒരു മണിക്കൂർ മാത്രമായിരുന്നു പൊതുദർശനം. ഒ. രാജഗോപാൽ എം.എൽ.എ, മേയർ കെ. ശ്രീകുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. സഹോദര പുത്രൻ ഗോപി കരിമുളയ്ക്കൽ ആണ് സംസ്കാര കർമങ്ങൾ നിർവഹിച്ചത്.
Show Full Article
TAGS:
Next Story