Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൈന്‍ഡ്​ പദ്ധതി

'മൈന്‍ഡ്​' പദ്ധതി തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: മാജിക് പ്ലാനറ്റിന് കീഴിലുള്ള ഡിഫറൻറ്​ ആര്‍ട്ട്​ സൻെററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ മോട്ടിവേഷനല്‍ പരിപാടിയായ 'മൈന്‍ഡ്​' ആരംഭിച്ചു. കാഴ്ച പരിമിതി മറികടന്ന് സിവിൽ സർവിസ്​ പരീക്ഷയില്‍ 804ാം റാങ്ക് നേടിയ ഗോകുല്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ക്ലാസിന് ഗോകുല്‍ നേതൃത്വം നല്‍കി. മാജിക് അക്കാദമി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, ഷൈല തോമസ്, പ്രിയ ബാനര്‍ജി, ദിവ്യ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story