Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസേവ് ഇന്ത്യ ദിനം...

സേവ് ഇന്ത്യ ദിനം ആചരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാറി​ൻെറ സ്വകാര്യവത്​കരണ നയങ്ങൾക്കെതിരെയും ഇന്ധവ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടും ദേശവ്യാപകമായി നടന്ന 'സേവ് ഇന്ത്യ പ്രതിഷേധ ദിനം' ശ്രീചിത്ര സ്​റ്റാഫ് യൂനിയൻ ആചരിച്ചു. പ്രസിഡൻറ്​ എ.എസ്. ബേബി, ജനറൽ സെക്രട്ടറി കെ.വി. മനോജ് കുമാർ, ഡി. വിനോദ്, എസ്. സജി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story