Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറാങ്ക് ജേതാവിനെ...

റാങ്ക് ജേതാവിനെ ആദരിച്ചു

text_fields
bookmark_border
റാങ്ക് ജേതാവിനെ ആദരിച്ചു (ചിത്രം)കരുനാഗപ്പള്ളി: ഇരട്ട റാങ്ക് നേടിയ അജിൻ ജി. നാഥിനെ ആർ. രാമചന്ദ്രൻ എം.എൽ.എ ആദരിച്ചു. തിരൂർ മലയാളം സർവകലാശാല നടത്തിയ പി.ജി പ്രവേശന പരീക്ഷയിൽ എം.എ മലയാളം (സംസ്കാര പൈതൃകം പഠനം) ഒന്നാം റാങ്കും, എം.എ ജേണലിസത്തിൽ ആറാം റാങ്കുമാണ് തൊടിയൂർ പുലിയൂർവഞ്ചി വടക്ക് പവിത്രത്തിൽ ഗോപിനാഥൻ പിള്ള - മഹേശ്വരി ദമ്പതികളുടെ മകൻ അജിൻ നേടിയത്. ബാർബർ തസ്​തികയിലെ ഒഴിവുകൾ നികത്തണംകൊല്ലം: പൊലീസ്​ ഡിപ്പാർട്ട്മൻെറിലെ ക്യാമ്പ് ഫോളോവേഴ്സ്​ ബാർബർ തസ്​തികയിലെ ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട് ചെയ്യണമെന്ന് ഫെഡറേഷൻ പ്രസിഡൻറ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും ആവശ്യപ്പെട്ടു.ആർ. ശങ്കറി​ൻെറ വസതിയിൽ നേതാക്കളുടെ ഉപവാസം ഇന്ന്വടക്കേവിള: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ് നടത്തുന്ന സേവ് കേരള സ്പീക് അപ് കാമ്പയി​ൻെറ ഭാഗമായി വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ ഉപവാസ സമരം മുൻ മുഖ്യമന്ത്രി ആർ. ശങ്കറി​ൻെറ വസതിയിൽ വെള്ളിയാഴ്ച രാവിലെ നടക്കും. ഡി.സി.സി പ്രസിഡൻറ്​ ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും.ടി.വി നൽകികൊല്ലം: കാരുണ്യ ട്വൻറി-20 യുടെ ഭാഗമായി കൊല്ലൂർവിള മണ്ഡലത്തിലെ തെക്കേവിള ഡിവിഷനിൽ വിദ്യാർഥിക്ക് ടി.വി നൽകി. ഡി.സി.സി ഉപാധ്യക്ഷൻ എസ്​. വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദിക്കാട്​ ഗിരീഷ്, മഷ്കൂർ പള്ളിമുക്ക്, ജി.ആർ. കൃഷ്ണകുമാർ, സജീവൻ ഇരവിപുരം, സുമിത്ര, സുനിൽ തെക്കേവിള എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story