Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈപാസിൽ കാർ...

ബൈപാസിൽ കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു

text_fields
bookmark_border
കിളികൊല്ലൂർ: ബൈപാസിൽ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മങ്ങാട് വയലിൽ പുത്തൻവീട്ടിൽ ജോസഫി(46)നാണ് പരിക്കേറ്റത്. മങ്ങാട് സർവിസ് സഹകരണ ബാങ്കിന് സമീപമാണ് അപകടം. കാവനാട് ഭാഗത്തേക്ക് അമിതവേഗത്തിൽ പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. റോഡിൽ തെറിച്ചുവീണ ജോസഫിനെ നാട്ടുകാർ സമീപത്തെ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കിളികൊല്ലൂർ പൊലീസ് കേ​െസടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:
Next Story