Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.ജി ഹർഷിത അട്ടല്ലൂരി...

ഐ.ജി ഹർഷിത അട്ടല്ലൂരി സന്ദർശനം നടത്തി

text_fields
bookmark_border
ഇരവിപുരം: കൊല്ലം കോർപറേഷനിലെ കണ്ടെയ്ൻമൻെറ്​ സോണുകളിലൊന്നായ പുന്തലത്താഴം ഡിവിഷനിൽ ജില്ലയുടെ കോവിഡ് കൺട്രോൾ ചുമതലയുള്ള സ്ഥിതിഗതികൾ വിലയിരുത്തി. സിറ്റി പൊലീസ് കമീഷണർ നാരായണൻ, അസി.കമീഷണർ പ്രദീപ്കുമാർ, സ്പെഷൽ ബ്രാഞ്ച് അസി.കമീഷണർ നാസറുദീൻ, ഇരവിപുരം സി.ഐ വിനോദ് എന്നിവരും ഐ.ജിയോടൊപ്പമുണ്ടായിരുന്നു. ഇരവിപുരം സ്​റ്റേഷനിൽ സന്ദർശനം നടത്തിയ ഐ.ജി കോവിഡ് സംബന്ധിച്ച ക്രമീകരണങ്ങൾ വിലയിരുത്തി. കാപ്​ഷൻ IG ചിത്രം. ഐ.ജി ഹർഷിത അട്ടല്ലൂരി പുന്തലത്താഴത്ത് സന്ദർശനം നടത്തുന്നു
Show Full Article
TAGS:
Next Story