Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോധവത്കരണം നടത്തി

ബോധവത്കരണം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ഒ.ആർ.എസ് വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പും, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും സംയുക്തമായി അങ്കണവാടി പ്രവർത്തകർക്കും ഓൺലൈൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹികനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഐ.എ.പി തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ ഡോ. ബെന്നറ്റ് സൈലം, ജില്ല സെക്രട്ടറി ഡോ. പ്രിയ ശ്രീനിവാസന്‍ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story