Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപീഡനക്കേസ്​ പ്രതികൾ...

പീഡനക്കേസ്​ പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
നേമം: പീഡനക്കേസിലെ പ്രതികളെ പോക്സോ നിയമപ്രകാരം നേമം പൊലീസ് അറസ്​റ്റ്​ ചെയ്തു. പൂന്തുറ ജസീന മൻസിലിൽ മുഹമ്മദ് സുഹൈൽ ഖാൻ (19), ചെറുവയ്ക്കൽ ഉത്രാടം വീട്ടിൽ വിഷ്ണു (26) എന്നിവരാണ് അറസ്​റ്റിലായത്. വാട്​സ്​ആപ് വഴി പരിചയപ്പെട്ട പെൺകുട്ടികളെ വിഷ്ണുവി​ൻെറ വീട്ടിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടികളിൽനിന്ന്​ ആഭരണങ്ങളും തട്ടിയെടുത്തു. പ്രതികളുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ അകപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് സുഹൈൽ ഖാനെതിരെ പൂന്തുറ സ്​റ്റേഷനിൽ രണ്ട് കേസ് നിലവിലുണ്ട്. നേമം സി.ഐ സുഭാഷ് കുമാർ, എസ്.ഐ മാരായ ബി. ദീപു, സുരേഷ് കുമാർ, വിനീത എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. prathikal ചിത്രവിവരണം: പിടിയിലായ പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story