Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുനലൂരിൽ അഞ്ച് വാർഡ്...

പുനലൂരിൽ അഞ്ച് വാർഡ് കൂടി കണ്ടെയ്​ൻമെൻറിൽ

text_fields
bookmark_border
പുനലൂരിൽ അഞ്ച് വാർഡ് കൂടി കണ്ടെയ്​ൻമൻെറിൽ പുനലൂർ: പുനലൂരിൽ ഒരാളുടെ കോവിഡ് പരിശോധന പോസിറ്റിവ് ആയതോടെ നഗരസഭയിലെ അഞ്ച് വാർഡുകൾ കൂടി കണ്ടെയ്​ൻമൻെറ് സോണിലായി. നേരത്തെ ടൗൺ ഉൾപ്പെടെ പത്ത് വാർഡുകൾ നിയന്ത്രണത്തിലായിരുന്നു. പുതിയതായി കലയനാട്, ഗ്രേസിങ്ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാർഡുകളാണ് ഉൾപ്പെടുത്തിയത്. സമ്പർക്കത്തിലൂടെയാണ് പുതിയയാൾക്ക് കോവിഡ് ബാധിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story