Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രദേശവാസികൾ ഒന്നടങ്കം...

പ്രദേശവാസികൾ ഒന്നടങ്കം ക്വാറൻറീനിൽ

text_fields
bookmark_border
ആറ്റിങ്ങൽ: യുവതിയുടെ സുഹൃത്തിന് കോവിഡ് പരിശോധനാ ഫലം പോസിറ്റിവായതിനെ തുടർന്ന്​ ഒരുപ്രദേശത്തുള്ളവരെ ക്വാറൻറീനിൽ പോകാൻ നിർദേശിച്ചു. ആറ്റിങ്ങൽ നഗരസഭാ 7ാം വാർഡിലെ ദേവസ്വംവിള കോളനി നിവാസികളോടാണ്​ ക്വാറൻറീനിൽ പോകാൻ നിർദേശിച്ചത്. വാളക്കാട് സ്വദേശിയായ യുവതി ത​ൻെറ ബന്ധുവീടായ കോളനിയിലെ ഒരു വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസത്തിന് വന്നത്. യുവതിയുടെ മടത്തറ സ്വദേശിയുമായുള്ള സൗഹൃദമാണ് ഇവർ വീടുവിട്ട് കോളനിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറാൻ കാരണം. മടത്തറ സ്വദേശിക്ക്​ കഴിഞ്ഞദിവസമാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. രോഗബാധ സ്ഥിരീകരിച്ച ഇയാളുടെ സമ്പർക്ക പട്ടികയിലാണ് വാളക്കാട് സ്വദേശിനിയെ ആരോഗ്യ വിഭാഗം കണ്ടെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story