Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുന്നത്തുകാല്‍...

കുന്നത്തുകാല്‍ കുടുംബാരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടു

text_fields
bookmark_border
വെള്ളറട: കുന്നത്തുകാല്‍ കുടുംബാരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടു. ആശാപ്രവര്‍ത്തകക്കും രണ്ടു മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ പ്രവര്‍ത്തനം ഡി.എം.ഒയുടെ നിർദേശപ്രകാരം ഒരാഴ്ചത്തേക്ക് നിർത്തി​െവക്കാന്‍ ഗ്രാമ പഞ്ചായത്ത് സർവകക്ഷിയോഗം തീരുമാനിച്ചു. ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story