Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംയുക്തയോഗം ചേര്‍ന്നു

സംയുക്തയോഗം ചേര്‍ന്നു

text_fields
bookmark_border
ആറ്റിങ്ങൽ: കണ്ടെയ്​ൻമൻെറ്​ സോണുകളിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളുടെ . സോണ്‍ രണ്ടി​ൻെറ ചുമതലയുള്ള രാജമാണിക്യം, ബാലകിരണ്‍, ഇമ്പശേഖര്‍, ബി. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. സുഭാഷ്, എസ്. ഡീന, ഡെപ്യൂട്ടി കലക്ടര്‍ ജയ്‌മോഹന്‍, തഹസില്‍ദാര്‍ ആര്‍. മനോജ്, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ് എന്നിവര്‍ പങ്കെടുത്തു. അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വിതരണം സജ്ജമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നൽകി. കെപ്‌കോ, ഹോര്‍ട്ടികോര്‍പ്, സപ്ലൈകോ, മൊബൈല്‍ എ.ടി.എം എന്നിവ ഈ പ്രദേശങ്ങളില്‍ സര്‍വിസ് നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. ബോധവത്കരണ ചുമതല പഞ്ചായത്തിന് നൽകി. ചിറയിന്‍കീഴ് പഞ്ചായത്തിലെ പെരുമാതുറ ഗവ.എല്‍.പി സ്‌കൂള്‍ പ്രാഥമിക ചികിത്സ കേന്ദ്രമായി അടുത്തദിവസം പ്രവര്‍ത്തനം ആരംഭിക്കും. കിടപ്പ്​ രോഗികള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും ഗ്രാമപഞ്ചായത്ത് സഹായമെത്തിക്കും. തീരദേശമേഖലയുള്‍പ്പെട്ട അതി തീവ്രവ്യാപന മേഖലകളില്‍ സംശയ നിവാരണത്തിനും നിർദേശങ്ങള്‍ക്കുമായി ചാക്ക വൈ.എം.എയില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം തുടങ്ങി. വിവരങ്ങള്‍ക്ക് 0471-2506103, 9188555019.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story