Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചികിത്സയിൽ കഴിഞ്ഞ...

ചികിത്സയിൽ കഴിഞ്ഞ മൂന്നുപേർക്ക് കോവിഡ്

text_fields
bookmark_border
തിരുവനന്തപുരം: നെടുമങ്ങാട് ഗവ. ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു പുരുഷനും രണ്ട് സ്​​ത്രീകൾക്കുകൾക്കുമാണ് പരിശോധനഫലം പോസിറ്റിവായത്. തിങ്കളാഴ്ച ആശുപത്രി അണുമുക്തമാക്കും.
Show Full Article
TAGS:
Next Story