Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊട്ടാരക്കരയിൽ...

കൊട്ടാരക്കരയിൽ അതിജാഗ്രത

text_fields
bookmark_border
കൊട്ടാരക്കര: . കൊട്ടാരക്കര പൊലീസ് അറസ്​റ്റ് ചെയ്ത പ്രതികളിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വീടാക്രമണക്കേസിൽ അറസ്​റ്റിലായവരിലൊരാൾക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളെ അറസ്​റ്റ് ചെയ്ത സി.ഐ, എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർക്ക് നിരീക്ഷണത്തിൽ പോകാൻ നിർദേശം ലഭിച്ചു. കൊട്ടാരക്കര പൊലീസ് സ്​റ്റേഷനും പ്രതിയെ കൊണ്ടുവന്ന പൊലീസ് ജീപ്പും അണുനശീകരണം നടത്തി.
Show Full Article
TAGS:
Next Story