Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽവേ സ്​റ്റേഷ​െൻറ...

റെയിൽവേ സ്​റ്റേഷ​െൻറ കൺസ്യൂമർ സ്​റ്റോറിൽ തീപിടിത്തം

text_fields
bookmark_border
റെയിൽവേ സ്​റ്റേഷ​ൻെറ കൺസ്യൂമർ സ്​റ്റോറിൽ തീപിടിത്തം കൊല്ലം: കൊല്ലം റെയിൽവേ സ്​റ്റേഷൻ എംപ്ലോയീസ് സൊസൈറ്റിയുടെ കൺസ്യൂമർ സ്​റ്റേറിൽ തീപിടിത്തം. ഇൻകം ടാക്സ് ഓഫിസിന് എതിർവശത്തുള്ള സ്​റ്റോറിൽ പുക ഉയരുന്നത് കണ്ട് വഴിയാത്രക്കാരൻ കടപ്പാക്കട ഫയർ സ്​റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. രണ്ട് യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. രണ്ട് ഫ്രീസറും കമ്പ്യൂട്ടറും ഫർണിചറും ഉൾപ്പെടെ കത്തിനശിച്ചു. പൂട്ടിയിട്ടിരുന്ന സ്​റ്റോറിലേക്ക് തീപടരും മുമ്പേ അണക്കാനായതിനാൽ കൂടുതൽ നാശമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. അസി. സ്​റ്റേഷൻ ഓഫിസർ ലാൽജീവിൻെറ നേതൃത്വത്തിൽ ഫയർമാൻമാരായ ധനേഷ്, വിജേഷ്, ആദർശ്, ഷിബു മുരളി, മാർക്കോസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story