Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഫയറിന്​ ഉജ്ജ്വല

സഫയറിന്​ ഉജ്ജ്വല വിജയം

text_fields
bookmark_border
തിരുവനന്തപുരം: സി.ബി.എസ്​.ഇ/എച്ച്​.എസ്​.ഇ പരീക്ഷകളിൽ സഫയർ വിദ്യാർഥികൾക്ക്​ മികച്ച വിജയം. മുന്നൂറോളം കുട്ടികൾ 90 ശതമാനത്തിനു​ മുകളിൽ മാർക്ക്​ നേടി. സെനിത്​ ബാച്ചിലെ മുഴുവൻ വിദ്യാർഥികൾക്കും മികച്ച വിജയം. അഭിഷേക്​ എ.എ 99 ശതമാനം മാർക്കോടെ ഒന്നാമനായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആനി റേച്ചൽ ബിയും ഗോകുൽ എ. കുമാറും 800 ൽ 800 മാർക്കും നേടി. NEET, JEE Main എൻട്രൻസിലേക്കുള്ള ഒാ​ൺലൈൻ കോച്ചിങ്​ ക്ലാസുകൾ ജൂലൈ 22ന്​ ആരംഭിക്കും. ആദ്യ ടെസ്​റ്റ്​ ജൂലൈ 22ന്​ തുടങ്ങുന്നു. പ്ലസ്​ 1 ബാച്ചിലേക്കുള്ള ഒാൺലൈൻ രജിസ്​ട്രേഷൻ തുടരുന്നു. ട്യൂഷൻ + എൻട്രൻസ്​ ബാച്ച്​, എൻട്രൻസ്​ ഒൺലി ബാച്ചുകൾ ജൂലൈ 29ന്​ ആരംഭിക്കും. മെഡിക്കൽ-എൻജിനീയറിങ്​ ലക്ഷ്യം വെക്കുന്ന 10ാം ക്ലാസിലെ കുട്ടികൾക്കുവേണ്ടിയുള്ള 'സെനിത്​' ബാച്ച്​ പുതിയ ബാച്ച്​ ജൂലൈ 29ന്​ ആരംഭിക്കും. 8, 9, 10 സ്​റ്റാ​േൻറർഡുകളിലെ വിദ്യാർഥികൾക്കായുള്ള ഫൗണ്ടേഷൻ ബാച്ച്​ ക്ലാസുകൾ ജൂലൈ 29ന്​ ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story