Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്മരാജന് ജാമ്യം;...

പത്മരാജന് ജാമ്യം; വ്യക്തമായത്​ പിണറായിയുടെ ആർ.എസ്.എസ് ദാസ്യം -വിമൻ ജസ്​റ്റിസ്

text_fields
bookmark_border
തിരുവനന്തപുരം: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജന് ജാമ്യം കിട്ടാനിടയായത് പിണറായി സർക്കാറിൻെറ സംഘ്പരിവാർ ദാസ്യംമൂലമാണെന്ന് വിമൻ ജസ്​റ്റിസ് സംസ്ഥാന പ്രസിഡൻറ്​ ജബീന ഇർഷാദ് ആരോപിച്ചു. പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ രക്ഷപ്പെടുത്താൻ കുറ്റപത്രത്തിൽനിന്ന് പോക്സോപോലും ഒഴിവാക്കുകയായിരുന്നു. കേസ് ഹൈകോടതി മേൽനോട്ടത്തിൽ വനിത ഐ.പി.എസ് ഓഫിസറുടെ കീഴിൽ പ്രത്യേകസംഘം അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story