Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുണ്ടാസംഘം വീടും കാറും ...

ഗുണ്ടാസംഘം വീടും കാറും അടിച്ചുതകർത്തു

text_fields
bookmark_border
കാട്ടാക്കട: . മാറനല്ലൂർ മഞ്ഞറമൂല തെങ്ങുവിളയിൽ അനീഷി​ൻെറ വീടിനുനേരെ ആയിരുന്നു ആക്രമണം. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഹെൽമറ്റ് ധരി​െച്ചത്തിയ മൂന്നംഗസംഘം എല്ലാ ജനലുകളും അടിച്ചുതകർത്തു. വീടിന് മുന്നിലുണ്ടായിരുന്ന കാറി​ൻെറ ഗ്ലാസും അടിച്ചുതകർത്തു. വ്യാഴാഴ്ചയാണ് ജനലുകളിൽ ഗ്ലാസ് ഇടുന്ന പണി പൂർത്തിയായത്. മാറനല്ലൂര്‍ പൊലീസ് കേസെടുത്തു
Show Full Article
TAGS:
Next Story