Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െഎ.സി.എസ്​.ഇ,...

​െഎ.സി.എസ്​.ഇ, ​െഎ.എസ്​.സി പരീക്ഷ

text_fields
bookmark_border
തിരുവനന്തപുരം: യിൽ തലസ്ഥാനത്തെ സ്​കൂളുകൾക്ക്​ മികച്ച വിജയം. മിക്ക സ്​കൂളുകൾക്കും നൂറ്​ ശതമാനമാണ്​ വിജയം. മുക്കോലക്കൽ സൻെറ്​ തോമസ്​ റെസിഡൻഷ്യൽ സ്​കൂളിൽ പത്താംതരം പരീക്ഷയിൽ നൂറ്​ ശതമാനമാണ്​ വിജയം. 206 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 201 പേർക്കും ഡിസ്​റ്റിങ്​ഷൻ ലഭിച്ചു. അഞ്ചുപേർക്ക്​ ഫസ്​റ്റ്​ ക്ലാസുണ്ട്​. 98.8 ശതമാനം ​മാർക്ക്​ നേടിയ ജി.എസ്.​ ലക്ഷ്​മിക്കാണ്​ ഒന്നാം സ്​ഥാനം. 98.4 ശതമാനം മാർക്കുള്ള ​ലേയ​ റെയ്​ച്ചൽ മാത്യു രണ്ടും 98.2 ശതമാനം മാർക്കോടെ ഡി. നന്ദന മൂന്നും സ്​ഥാനത്തെത്തി. 12ാം ക്ലാസ്​ സയൻസ്​ സ്​ട്രീമിൽ പരീക്ഷയെഴുതിയ 131 പേരിൽ 120 ​േപർക്ക്​ ഡിസ്​റ്റിങ്​ഷനും പത്തുപേർക്ക്​ ഫസ്​റ്റ്​ ക്ലാസും ലഭിച്ചു. 97.75 ശതമാനം മാർക്കുള്ള സിദ്ധാർഥ്​​ സ്​റ്റീഫൻ ഒന്നും എസ്​. അമൽ ഗോവിന്ദ്​, പ്രണവ്​ എ. നായർ, മാൻസി മനോജ്​, സാരംഗി ശ്യാം എന്നിവർ 97.25 ശതമാനം മാർക്കോടെ രണ്ടാം സ്​ഥാനവും ആർ. ബിന്ദു 96.75 ശതമാനം മാർക്കോടെ മൂന്നാം സ്​ഥാനവും നേടി. ​േകാമേഴ്​സ്​ സ്​ട്രീമിൽ 40ൽ 27 പേർക്ക്​ ഡിസ്​റ്റിങ്​ഷനും 11 പേർക്ക്​ ഫസ്​റ്റ്​ ക്ലാസും ലഭിച്ചു. ​രോഹൻ കെ. ജോർജ്​ (94.5) ഒന്നും ആദിത്യ സാരഥി (93.25) രണ്ടും ജി. മാളവിക കൃഷ്​ണൻ (92) മൂന്നും സ്​ഥാനങ്ങൾ നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story