Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിരോധ...

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്​ച -കൊടിക്കുന്നില്‍

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്-19​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മനഃപൂര്‍വം പിന്നാക്കംപോകുന്നതായി കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതുമൂലം സമ്പര്‍ക്കവ്യാപനം കൂടുകയാണ്​. പൂന്തുറയിലുണ്ടായ സംഭവം അതീവ ഗൗരവമുള്ളതാണ്. സര്‍ക്കാർ ഭാഗത്തുനിന്നുള്ള വീഴ്ചയും ​െകടുകാര്യസ്ഥതയും മൂലമാണ് ദിവസങ്ങളായി തലസ്ഥാനനഗരി അടച്ചിട്ടിരിക്കുന്നത്. ഭരണസിരാകേന്ദ്രമായ സെക്ര​േട്ടറിയറ്റും കലക്ടറേറ്റും ഒക്കെ അടച്ചിട്ട് മന്ത്രിമാരും ഉദ്യോഗസ്​ഥരും വീട്ടിലിരിക്കുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story