Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിനിമ പ്രദർശനം

സിനിമ പ്രദർശനം

text_fields
bookmark_border
തിരുവനന്തപുരം: അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ യുവ സംവിധായകൻ ഡോൺ പാലത്തറയുടെ നാല്​ ചിത്രങ്ങളുമായി ബാനർ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്രോത്സവം ഞായറാഴ്ച്ച വഴുതക്കാട് ലെനിൻ ബാലവാടിയിൽ നടക്കും. ഡോണിന്‍റെ കന്നിച്ചിത്രം 'ശവം' രാവിലെ 10ന്​ പ്രദർശിപ്പിക്കും. തുടർന്ന്, 11.15ന് '1956, സെൻട്രൽ ട്രാവൻകൂർ' ചിത്രം കാണാം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349931452, 9847099923.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story