Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൗരസ്വാതന്ത്ര്യ...

പൗരസ്വാതന്ത്ര്യ പ്രതിജ്ഞ നടത്തി

text_fields
bookmark_border
പൗരസ്വാതന്ത്ര്യ പ്രതിജ്ഞ നടത്തി
cancel
വിഴിഞ്ഞം: വിഴിഞ്ഞത്ത് പി.ഡി.പി പൗരസ്വാതന്ത്ര്യ പ്രതിജ്ഞ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കാഞ്ഞിരമറ്റം സിറാജ് ഉദ്ഘാടനം ചെയ്തു. പി.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.കെ. അബ്ദുൽ മജീദ്, വിഴിഞ്ഞം മണ്ഡലം പ്രസിഡൻറ് മാഹീൻ കണ്ണ്, വിഴിഞ്ഞം ഷറഫുദ്ദീൻ, വിഴിഞ്ഞം നൗഷാദ് മുസ്​ലിയാർ, ബീമാപള്ളി റഊഫ്, സുധീർ ഖാൻ വിഴിഞ്ഞം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story