Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം: സംസ്ഥാന തല കർഷക ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 4.00 വൈ.എം.സി.എ ഹാൾ: അർച്ചന എ.കെയുടെ 'ശാസ്ത്രനോവൽ മലയാളത്തിൽ - ചരിത്രം - വികാസം - പരിണാമം ' പ്രകാശനം വൈകു. 5.30 നിയമസഭാ സമുച്ചയം: വിഡിയോ, ഫോട്ടോ, പുസ്തക പ്രദര്‍ശനം -രാവിലെ 10.00 പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാൾ: ക്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങ്​ -വൈകു. 4.00 ഇ.എം.എസ്​. അക്കാദമി: എൽ.ഡി.എഫ്​ സർക്കാറിന്‍റെ നവകേരളം പദ്ധതിയിൽ കാർഷികമേഖലയിൽ നടപ്പാക്കേണ്ട വിഷയങ്ങളെ സംബന്ധിക്കുന്ന സംസ്ഥാന ശിൽപശാല -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story