Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 12:05 AM GMT Updated On
date_range 13 Jun 2022 12:05 AM GMTപുസ്തക പ്രകാശനം
text_fieldsbookmark_border
തിരുവനന്തപുരം: ടി.ഒ. ജേക്കബിന്റെ ആത്മകഥ 'മായാത്ത ഓർമകൾ' മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എൻ.ജെ.കെ. നായർക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. ഫാ. അലക്സാണ്ടർ വൈദ്യൻ കോർഎപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് പുസ്തക അവതരണം നടത്തി. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്, അഡ്വ. ജയിംസ് വടക്കുഞ്ചേരി, പി.സി. കോര എന്നിവർ സംസാരിച്ചു. ചിത്രം: prakashanam
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story