Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചർച്ച സംഘടിപ്പിച്ചു

ചർച്ച സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഇന്ത്യയിൽ നടമാടുന്ന മുസ്​ലിം അപരവത്​കരണവും വംശീയ ഉച്ചാടനവും ലോക സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാണെന്ന്​ മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി അഭിപ്രായപ്പെട്ടു. നോളജ്​ ഫൗണ്ടേഷന്‍റെ പ്രതിമാസ ചർച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഡോ. നിസാറുദ്ദീൻ അധ്യക്ഷതവഹിച്ചു. മുജീബ്​ റഹ്​മാൻ നന്ദി പറഞ്ഞു. -------------------------------------- സെമിനാറും സഹായവിതരണവും തിരുവനന്തപുരം: സർവ ജനക്ഷേമ സംഘടനയായ ഡോ. അംബേദ്​കർ സെന്‍റർ ഓഫ്​ ഇന്ത്യയും സാധുജന പരിപാലിനി സംഘവും സംയുക്തമായി 18ന്​ സെമിനാറും സഹായ വിതരണവും ജനശക്തി ആസ്ഥാനത്ത്​ നടത്തും. സെമിനാർ അസി. പൊലീസ്​ കമീഷണർ എസ്​. ഷാജി ഉദ്​ഘാടനം ചെയ്യും. അംബേദ്​കർപുരം മുരുകൻ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story