Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവധിക്കാല ക്ലാസ്...

അവധിക്കാല ക്ലാസ് സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ നടത്തിയ . മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലഭവൻ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടിവ് ഓഫിസർ ഉദയകുമാർ എസ്.ആർ, ബാലഭവൻ എക്‌സിക്യൂട്ടിവ് ഡയറക്ടറും സാംസ്‌കാരിക വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് റിയാസ്, ബാലഭവൻ പ്രിൻസിപ്പൽ എസ്. മാലിനി എന്നിവർ സംസാരിച്ചു. സമ്മേളനത്തിനുശേഷം ബാലഭവനിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story