Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗര സ്‌പോട്ട്...

സൗര സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പ്

text_fields
bookmark_border
കൊടകര: സൗര പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുരപ്പുറ സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് കൊടകര കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. അസി. എക്‌സിക്യൂട്ടീവ്​ എന്‍ജിനീയര്‍ ഷിബി ആന്റണി അധ്യക്ഷത വഹിച്ചു. ചാലക്കുടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എസ്. സുനില്‍, കൊടകര അസി. എന്‍ജിനീയര്‍ എസ്.എസ്. സരുണ്‍, വി. ഷീല എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story