ഇരിങ്ങാലക്കുട: 2018, 2019 വർഷങ്ങളിലെ പ്രളയങ്ങളിൽ ദുർബലമായ കാറളം, കാട്ടൂർ പടിയൂർ പഞ്ചായത്തുകളിലെ കെ.എൽ.ഡി.സി ബണ്ടുകൾ ശക്തിപ്പെടുത്താനും കനാലിൽ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യാനും ഒടുവിൽ നടപടികളായി. തൃശൂർ-പൊന്നാനി കോൾ വികസന പദ്ധതിയുടെ മൂന്നാം ഘട്ടമായി നബാർഡിൽ നിന്നുള്ള അഞ്ച് കോടിയോളം രൂപ ഉപയോഗിച്ചാണ് അഞ്ച് കിലോമീറ്ററോളം ദൂരത്തിലുള്ള നിർമാണ പ്രവൃത്തികൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:02 AM GMT Updated On
date_range 2021-01-14T05:32:20+05:30ബണ്ടുകൾ ശക്തിപ്പെടുത്താൻ നടപടികളായി
text_fieldsNext Story