Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയനം-എ. അയ്യപ്പൻ കവിത...

അയനം-എ. അയ്യപ്പൻ കവിത പുരസ്​കാരത്തിന്​ കൃതികൾ ക്ഷണിച്ചു​

text_fields
bookmark_border
തൃശൂർ: കവി എ. അയ്യപ്പ​ൻെറ ഓർമക്കായി 'അയനം' സാംസ്കാരിക വേദി ഏർപ്പെടുത്തുന്ന പത്താമത് അയനം-എ. അയ്യപ്പൻ കവിത പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2017 ജനുവരി മുതൽ 2020 ജൂലൈ 31 വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിത സമാഹാരത്തിനാണ് 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. എഴുത്തുകാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയക്കാം. പുസ്തകത്തി​ൻെറ മൂന്ന് കോപ്പി വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്കാരിക വേദി, ഒല്ലൂർ, തൈക്കാട്ടുശ്ശേരി തപാൽ, തൃശൂർ, കേരളം 680306 (മൊബൈൽ 9388922024) എന്ന വിലാസത്തിൽ ജനുവരി 25നകം ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story