Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകര്‍ഷക സമരത്തിന് ...

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം

text_fields
bookmark_border
കൊടകര: ഡൽഹിയിൽ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക സംഘം കൊടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു. മേല്‍പാലം ജങ്​ഷനില്‍ ഏരിയ സെക്രട്ടറിയും കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story