Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാര്‍ കത്തിച്ച കേസില്‍ ...

കാര്‍ കത്തിച്ച കേസില്‍ പ്രതി അറസ്​റ്റില്‍

text_fields
bookmark_border
ആമ്പല്ലൂര്‍: പുതുക്കാട് തെക്കേതൊറവില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയ . പുതുക്കാട് വടക്കേതൊറവ് പാണേങ്ങാടന്‍ സ്​റ്റുവര്‍ട്ടാണ് (28) പിടിയിലായത്. കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം. തെക്കേതൊറവ് അരണാട്ടുകരക്കാരന്‍ ഷീബയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇവര്‍ കളിയാക്കിയതിലുള്ള വിരോധത്തെ തുടര്‍ന്നാണ് വാഹനം കത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം എറണാകുളത്തേക്ക് പോയ പ്രതി കൈയിലെ പണം തീര്‍ന്നതോടെ പുതുക്കാട് തിരിച്ചെത്തുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പുതുക്കാട് എസ്.എച്ച്.ഒ ടി.എന്‍. ഉണ്ണികൃഷ്ണന്‍, സബ്​ ഇന്‍സ്പെക്ടര്‍ കെ.എന്‍. സുരേഷ്, എ.എസ്.ഐ വിനയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
TAGS:
Next Story